Posted By user Posted On

ചാറ്റ് ജി.പി.ടി-4 നിര്‍ത്തലാക്കുന്നുവോ? വ്യാപകമ അതൃപ്തിയുമായി ഉപയോക്താക്കൾ

കുറച്ച് ദിവസങ്ങൾക്കുമുമ്പാണ് ഓപൺ എ.ഐ ചാറ്റ് ജി.പി.ടി 5 പുറത്തിറക്കിയത്. നിരവധി വാഗ്ദാനങ്ങളായിരുന്നു […]

Read More
Posted By user Posted On

സമ്മാനത്തുക രണ്ടു മില്യൺ റിയാലിലധികം; പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു, എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം

സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രാഫി സെന്റർ, പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡിനുള്ള […]

Read More
Posted By user Posted On

ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ പാലിക്കാത്ത കാറുകൾ വിൽക്കാനോ പ്രദർശിപ്പിക്കാനോ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ പാലിക്കാത്ത പുതിയതോ ഉപയോഗിച്ചതോ ആയ കാറുകൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ […]

Read More
Posted By user Posted On

മണിക്കൂറുകളിൽ നൂറോളം ഉൽക്കകളുമായി പെർസീഡ് ഉൽക്കാവർഷം; ഖത്തറിലെ സാഹചര്യങ്ങൾ മികച്ചതല്ലെന്ന് ജ്യോതിശാസ്ത്രജ്ഞൻ

ർഷത്തിലെ ഏറ്റവും പ്രശസ്‌തമായ ഉൽക്കാവർഷങ്ങളിൽ ഒന്നായ പെർസീഡ് ഉൽക്കാവർഷം, സാധാരണയായി ഓഗസ്റ്റ് മധ്യത്തിലാണ് […]

Read More
Posted By user Posted On

ഖത്തറിൽ ഇനി സമ്പന്നനാകാം; പ്രവാസികൾക്ക് സുവർണ്ണാവസരം, മിനിമം വേതനം മുതൽ വൻ നേട്ടങ്ങൾ വരെ

ദോഹ: ഖത്തർ ഒരു തൊഴിൽ വിപണി എന്നതിലുപരി, ഇന്ത്യക്കാർക്ക് ഒരുപാട് മതിപ്പുള്ള ഒരിടമായി […]

Read More
Posted By user Posted On

വിമാനത്തിലാകെ പുക നിറഞ്ഞു, മിക്ക യാത്രക്കാരും ഉറക്കത്തിൽ, ലാൻഡ് ചെയ്യാൻ നാല് മണിക്കൂ‍ർ കൂടി, പരിഭ്രാന്തി പടർത്തി പവർ ബാങ്കിന് തീപിടിച്ചു

വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കിന് തീപിടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം എയർലൈൻസിന്‍റെ ബോയിംഗ് […]

Read More
Posted By user Posted On

നോര്‍ക്ക നിങ്ങളുടെ കൂടെ ഉണ്ട്… അറിഞ്ഞിരിക്കാം, ആനുകൂല്യങ്ങള്‍

Norka പ്രവാസികളുടെ ഏത് ആവശ്യത്തിനും എന്നും എപ്പോഴും നോര്‍ക്ക കൂടെയുണ്ടാകും. ചികിത്സ- ഗു​രു​ത​രരോ​ഗം […]

Read More
Posted By user Posted On

ഈവര്‍ഷം 2,400ലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഈവര്‍ഷം 2,400ലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്. ജനുവരി മുതൽ […]

Read More
Posted By user Posted On

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ചില വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി എയർ ഇന്ത്യ

ദില്ലി: ചില റൂട്ടിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി എയർ ഇന്ത്യ. സെപ്റ്റംബർ ഒന്നു […]

Read More
Posted By user Posted On

വിമാനത്തിലാകെ പുക നിറഞ്ഞു, മിക്ക യാത്രക്കാരും ഉറക്കത്തിൽ, ലാൻഡ് ചെയ്യാൻ നാല് മണിക്കൂ‍ർ കൂടി, പരിഭ്രാന്തി പടർത്തി പവർ ബാങ്കിന് തീപിടിച്ചു

വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കിന് തീപിടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം എയർലൈൻസിന്‍റെ ബോയിംഗ് […]

Read More
Posted By user Posted On

കൊടുംചൂടിനിടെ ആശ്വാസം, ഖത്തറിൽ പല സ്ഥലങ്ങളിലും കാ​റ്റും ഇടിമിന്നലോടു കൂടിയ കനത്ത മ​ഴയും

ദോഹ: ഖത്തറിൽ ക​ന​ത്ത​ ചൂട് തുടരുന്നതിനിടെ ആ​ശ്വാ​സ​മാ​യി രാജ്യത്തെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വേ​ന​ൽ […]

Read More
Posted By user Posted On

ഖത്തറിലെ കീടങ്ങളെയും എലികളെയും നിയന്ത്രിക്കുന്നതിനായി നിരവധി ക്ലീനിങ് ക്യാമ്പയിനുകൾ നടത്തി അൽ ദായീൻ മുനിസിപ്പാലിറ്റി

അൽ ദായീൻ മുനിസിപ്പാലിറ്റി, സർവീസ് അഫയേഴ്‌സ് വകുപ്പിന്റെ ക്ലീനിംഗ് വിഭാഗം വഴി, പ്രാണികളെയും […]

Read More
Posted By user Posted On

ഗസ്സ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രായേൽ: ശക്തമായി അപലപിച്ച് ഖത്തർ

ദോഹ: ഗസ്സ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേൽ തീരുമാനത്തെ ശക്തമായി അപലപിച്ച് […]

Read More
Posted By user Posted On

ക​ട​ൽ ​ജ​ല​ത്തി​ന്റെ പ​രി​ശോ​ധ​ന​യു​മാ​യി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം

ദോ​ഹ: ഈ ​വ​ർ​ഷ​ത്തെ സീ​സ​ണ​ൽ മോ​ണി​റ്റ​റി​ങ് പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി വേ​ന​ൽ​ക്കാ​ല​ത്തെ തീ​ര​ദേ​ശ ജ​ല​ത്തി​ന്റെ […]

Read More
Posted By user Posted On

അ​ൽ വ​ക്റ​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബോ​ട്ട് നീ​ക്കം​ചെ​യ്തു

ദോ​ഹ: അ​ൽ വ​ക്റ തു​റ​മു​ഖ​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബോ​ട്ട് പ​ബ്ലി​ക് ക്ലീ​നി​ങ് ഡി​പ്പാ​ർ​ട്മെ​ന്റ് നീ​ക്കം​ചെ​യ്തു. ബീ​ച്ചു​ക​ളും […]

Read More
Posted By user Posted On

ഖത്തറിൽ പ്രവാസികൾക്ക് സുവർണ്ണാവസരം; തൊഴിലാളികൾക്ക് ഇവിടെ നിരവധി തൊഴിലവസരങ്ങൾ

ദോഹ: ഖത്തർ ഇന്ത്യക്കാർക്ക് ഒരുപാട് മതിപ്പുള്ള ഒരിടമായി മാറിക്കൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, […]

Read More
Posted By user Posted On

ഖത്തറിന്റെ നെടും തൂണായി ഹമദ്: ജിസിസിയുടെ കവാടം; ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കി മൂന്ന് തുറമുഖങ്ങള്‍

കപ്പല്‍ ഗതാഗത രംഗത്ത് നിർണ്ണായക നേട്ടം സ്വന്തമാക്കി ഖത്തർ. രാജ്യത്തെ പ്രധാന തുറമുഖങ്ങളായ […]

Read More
Posted By user Posted On

ചീമുട്ടയും മത്സ്യാവശിഷ്ടങ്ങളും കൊണ്ടു മൂടും; ചാണകവും ചെളിയും ദേഹത്തു പുരട്ടും: വിചിത്ര വിവാഹം

നമ്മുടെ നാട്ടിൽ വിവാഹത്തിനു തൊട്ടുമുന്‍പുള്ള ദിനങ്ങൾ ഹൽദിയും മെഹന്ദിയുമൊക്കെയായി ആർഭാടമാക്കുന്ന രീതിയുണ്ട്. ഇന്ത്യയിൽ […]

Read More
Posted By user Posted On

ഫ​ല​സ്തീ​നി​ൽ മാ​നു​ഷി​ക സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണം; അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ബ്രി​ട്ട​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു

ദോ​ഹ: ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​സ്സ മു​ന​മ്പി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മാ​നു​ഷി​ക സ​ഹാ​യം എ​ത്തു​ന്നു​ണ്ടെ​ന്ന് […]

Read More
Posted By user Posted On

അൽ റിഫയിൽ വലിയ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC), വന്യജീവി സംരക്ഷണ വകുപ്പ് വഴി അൽ […]

Read More
Posted By user Posted On

ഖത്തറിലെ മറൈൻ വെസലുകളിൽ പരിശോധന നടത്തി ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ

ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റിയുമായി സഹകരിച്ച് […]

Read More
Posted By user Posted On

ശനിയാഴ്ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ്

ഈ വാരാന്ത്യത്തിൽ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. […]

Read More
Posted By user Posted On

മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​ടു​ങ്ങി ക​ട​ലാ​മ ച​ത്ത​നി​ല​യി​ൽ

ദോ​ഹ: ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​ടു​ങ്ങി ക​ട​ലാ​മ​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​ൽ പ​രി​സ്ഥി​തി​യെ​യും […]

Read More
Posted By user Posted On

ഖത്തര്‍ വക തലസ്ഥാനം പൊന്നാക്കും; ഇന്ത്യയുടെ വക മിന്നുന്ന റോഡ്

വിദേശ രാജ്യങ്ങളില്‍ ഖത്തര്‍ ഭരണകൂടം നിക്ഷേപം നടത്തുന്നത് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മുഖേനയാണ്. […]

Read More
Posted By user Posted On

ഉദ്യോഗാര്‍ത്ഥികളെ അറിഞ്ഞോ? എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു: ശമ്പളം 1.5 ലക്ഷം രൂപ വരെ

സീനിയർ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ. എ […]

Read More
Posted By user Posted On

ഖത്തര്‍ എയര്‍വേസില്‍ ജോലി വേണോ? കൈവന്നിരിക്കുന്ന സുവര്‍ണാവസരം കളയല്ലേ, വേഗം അപേക്ഷിക്കൂ

ഖത്തര്‍ എയര്‍വേസ് ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് / ഡ്രൈവര്‍ – ഗ്രൗണ്ട് സര്‍വീസസ് […]

Read More
Posted By user Posted On

എയർപോർട്ടിൽ ജോലി നേടാം; ഡിഗ്രിയും ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം, മികച്ച ശമ്പളം, അറിയാം ഇക്കാര്യങ്ങള്‍

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഈസ്റ്റേൺ റീജിയണിൽ സീനിയർ അസിസ്റ്റന്റ് തസ്തികയിലാണഅ […]

Read More
Posted By user Posted On

ഗസയ്ക്ക് സഹായം: കത്താറ, ഓള്‍ഡ് ദോഹ പോര്‍ട്ടിലെ റസ്‌റ്റോറന്റുകള്‍ വരുമാനത്തിന്റെ വിഹിതം നല്‍കും

ദോഹ: ഗസയ്ക്ക് സഹായമേകാന്‍ ഖത്തറിലെ ഭക്ഷണശാലകളും. കത്താറ, ഓള്‍ഡ് ദോഹ പോര്‍ട്ട് എന്നിവിടങ്ങളിലെ […]

Read More
Posted By user Posted On

കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങില്ല; ഖത്തറില്‍ പുതിയ നാല് സ്വകാര്യ സ്‌കൂളുകള്‍ക്ക് കൂടി അനുമതി

ദോഹ: ഖത്തറില്‍ 2025- 2026 അധ്യയന വര്‍ഷത്തേക്ക് നാല് പുതിയ സ്‌കൂളുകള്‍ കൂടി […]

Read More
Posted By user Posted On

ഖത്തറിലേക്ക് മെഷീന്‍ ഗണ്‍ വെടിയുണ്ടകള്‍ കടത്താനുള്ള ശ്രമിച്ചു; ഒരാള്‍ പിടിയില്‍

ദോഹ: ഖത്തറിലേക്ക് മെഷീന്‍ ഗണ്‍ വെടിയുണ്ടകള്‍ കടത്താന്‍ ശ്രമിച്ച ഒരാള്‍ അബു സംറ […]

Read More
Posted By user Posted On

സദാചാര വിരുദ്ധത: ഖത്തറിൽ നാല് മസാജ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിച്ചു

പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനും രാജ്യത്തെ മതപരവും സാംസ്കാരികവുമായ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും […]

Read More
Posted By user Posted On

ഖത്തറിലെ കോർണിഷ്‌സ്ട്രീറ്റിലെ 2 ലെയിനുകൾ വീണ്ടും അടച്ചിടും

കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലെയ്നുകൾ ഈ വാരാന്ത്യത്തിൽ വീണ്ടും താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് […]

Read More
Posted By user Posted On

കനത്ത ചൂടിന് ആശ്വാസമോ; ഖത്തറിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഖത്തറിലെ കാലാവസ്ഥ ചൂടും ഹ്യൂമിഡിറ്റിയും നിറഞ്ഞതായി തന്നെ തുടരുന്നു. എന്നാൽ ഖത്തർ കാലാവസ്ഥാ […]

Read More
Posted By user Posted On

അറിഞ്ഞോ? ഖത്തറിലെ നിയമങ്ങൾ കൂടുതൽ ശക്തമാകും; നിയമവ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രി

സുസ്ഥിരമായ വികസനത്തെ പിന്തുണയ്ക്കുന്നതിനും നിയമവാഴ്ച്ച ശക്തിപ്പെടുത്തുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനുമായി ഖത്തർ നിലവിലുള്ള നിയമങ്ങൾ […]

Read More
Posted By user Posted On

ചൈനയിൽ വീണ്ടും വൈറസ് വ്യാപനം; ക്വാറന്റീൻ നിർബന്ധമാക്കുന്നു, ഭയക്കണോ ഈ വെെറസിനെ, അറിയാം ഇക്കാര്യങ്ങള്‍

ചൈനയിൽ ചിക്കുൻഗുനിയ പടർന്ന് പിടിച്ചതിനെ തുടർന്ന് കോവിഡ് കാലത്തിന് സമാനമായ രീതിയിൽ ക്വാറന്റീൻ […]

Read More
Posted By user Posted On

ഖത്തറിൽ ചൂട് കൂടുതൽ അനുഭവപ്പെടും; ഇനിയുള്ള രാത്രികളിലും ഹ്യൂമിഡിറ്റി ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ

ഖത്തറിലെ കാലാവസ്ഥ ഹ്യൂമിഡിറ്റിയുള്ളതാണെന്നും പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ ഇത് വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ […]

Read More
Posted By user Posted On

അറിഞ്ഞോ? ഖത്തര്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് ഇനിമുതല്‍ പ്രവാസികളായ കുട്ടികള്‍ക്കും; തീരുമാനം ഉടന്‍ എന്ന് റിപ്പോര്‍ട്ട്

ദോഹ: 2025-26 വര്‍ഷത്തെ ഖത്തര്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് ഖത്തറികള്‍ അല്ലാത്തവര്‍ക്കും ലഭ്യമാകും. ദോഹയില്‍ […]

Read More
Posted By user Posted On

യുഎസ് വിസകള്‍ നല്‍കിത്തുടങ്ങിയതായി ദോഹയിലെ യുഎസ് എംബസി; ഇന്ത്യക്കാര്‍ അപേക്ഷിക്കുന്നതിന് മുമ്പ് അന്വേഷിക്കണം

ദോഹ: 2026 ഫിഫ ലോകകപ്പ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുഎസിലേക്ക് വിസ അനുവദിച്ചുതുടങ്ങിയതായി ദോഹയിലെ […]

Read More
Posted By user Posted On

ഖ​ത്ത​റി​ലെ തു​റ​മു​ഖ ച​ര​ക്കു​നീ​ക്ക​ത്തി​ൽ മു​ന്നേ​റ്റം

ദോ​ഹ: ച​ര​ക്ക് കൈ​മാ​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച മു​ന്നേ​റ്റ​വു​മാ​യി ഖ​ത്ത​റി​ലെ തു​റ​മു​ഖ​ങ്ങ​ൾ. 2025 ജൂ​ണി​നെ […]

Read More
Posted By user Posted On

അൽ അഖ്സയിലേക്ക് അതിക്രമിച്ചു കയറിയ സംഭവം: ശക്തമായി അപലപിച്ച് ഖത്തർ

ദോ​ഹ: അ​ധി​നി​വേ​ശ സ​ർ​ക്കാ​റി​ലെ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​ർ അ​ൽ അ​ഖ്സ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​തി​നെ […]

Read More
Posted By user Posted On

ന​വീ​ക​രി​ച്ച ല​ഗ്തൈ​ഫി​യ പാ​ർ​ക്ക് തു​റ​ന്നു

ദോ​ഹ: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കും ശേ​ഷം ല​ഗ്തൈ​ഫി​യ പാ​ർ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​ന​ൽ​കി. […]

Read More
Posted By user Posted On

കനത്ത വെയിലത്ത് കാറിനുള്ളിൽ കുട്ടികളെ തനിച്ചാക്കരുത്: നിർദേശവുമായി ഖത്തർ

ദോഹ∙ ചുട്ടുപൊള്ളുന്ന ചൂടാണ് ഖത്തറിലും. വെയിലത്ത് വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പുറത്തേക്ക് പോകുന്നത് […]

Read More
Posted By user Posted On

സ്വകാര്യത ലംഘിച്ച് ചിത്രങ്ങളും വിഡിയോകളും എടുത്താൽ ലക്ഷങ്ങൾ പിഴ; സൈബർ നിയമത്തിൽ ഭേദഗതി വരുത്തി ഖത്തർ

ദോഹ ∙ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ച് സൈബർ ക്രൈം നിയമ […]

Read More
Posted By user Posted On

മൈനകൾ രോഗങ്ങൾ പടർത്തിയേക്കാം; പക്ഷികളുടെ വ്യാപനം തടയാനുള്ള നിർദ്ദേശങ്ങളുമായി പരിസ്ഥിതി മന്ത്രാലയം

രാജ്യത്ത് മൈന പക്ഷികളുടെ എണ്ണം വർദ്ധിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന […]

Read More
Posted By user Posted On

ഫിനാൻഷ്യൽ ക്ലെയിമുകൾ ഓൺലൈനായി മെട്രാഷ് ആപ്പിലൂടെ പൂർത്തിയാക്കുന്നതെങ്ങിനെ; വിഷ്വൽ ഗൈഡ് പങ്കുവെച്ച് ആഭ്യന്തരമന്ത്രാലയം

ഫിനാൻഷ്യൽ ക്ലെയിംസ് പേയ്‌മെന്റ് സർവീസ് എങ്ങനെ ഉപയോഗിക്കാമെന്ന് ആളുകളെ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി ആഭ്യന്തര […]

Read More
Posted By user Posted On

2025 രണ്ടാം പാദത്തിൽ 1,434 നിയമലംഘനങ്ങൾ കണ്ടെത്തിയെന്ന് പരിസ്ഥിതി മന്ത്രാലയം

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MoECC) ഭൂസംരക്ഷണ വകുപ്പ് ഈ വർഷത്തെ രണ്ടാം […]

Read More
Posted By user Posted On

ആകാശയാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ പാറ്റകൾ: പരിഭ്രാന്തരായി യാത്രക്കാർ; ക്ഷമാപണം നടത്തി എയർ ഇന്ത്യ

സാൻഫ്രാൻസിസ്കോ ∙ സാൻഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പാറ്റകളെ […]

Read More
Posted By user Posted On

ഖത്തറിലെ മലയാളി ഫോട്ടോ​ഗ്രാഫർമാരെ ബഹ്റൈനിലേക്ക് വിളിച്ചുവരുത്തി തട്ടിപ്പ്; 40 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു

മനാമ: ഖത്തറിലെ മൂന്ന് മലയാളി ഫോട്ടോഗ്രാഫർമാരെ ബഹ്റൈനിലേക്ക് വിളിച്ചുവരുത്തി തട്ടിപ്പ്. 40 ലക്ഷം […]

Read More
Posted By user Posted On

ഖത്തറില്‍ പരിശോധനകൾ കടുപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം; 27 ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി

2025-ലെ രണ്ടാം പാദത്തിൽ ആരോഗ്യ, സുരക്ഷാ പരിശോധനകൾ വർധിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം . […]

Read More
Posted By user Posted On

വാഹന രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ ഔദ്യോഗിക രജിസ്ട്രിയിൽ നിന്നും വാഹനം നീക്കം ചെയ്യും; മുന്നറിയിപ്പുമായി ജനറൽ ട്രാഫിക്ക് വകുപ്പ്

വാഹന രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധിയിൽ ഒരു ഒഴികഴിവും ഉണ്ടാകില്ലെന്ന് ജനറൽ ട്രാഫിക് വകുപ്പ് […]

Read More
Posted By user Posted On

ദമ്മാം എയർപോർട്ടിലെത്തിയ മലയാളി, സ്വീകരിക്കാൻ മറ്റ് നാലുപേർ, പുറത്തിറങ്ങിയത് മുതൽ പിന്തുടർന്നു, ഒടുവിൽ ഹാഷിഷുമായി പിടിയിൽ

തായ്‍ലൻഡിൽ നിന്ന് മൂന്ന് കിലോ ഹാഷിഷുമായി ദമ്മാമിലെത്തിയ മലയാളി യുവാവിനെയും അയാളെ സ്വീകരിക്കാൻ […]

Read More
Posted By user Posted On

‘മേയ്ഡേ, മേയ്ഡേ’…10,000 അടി ഉയരെ പൈലറ്റിന്‍റെ സന്ദേശം, ടേക്ക് ഓഫിന് പിന്നാലെ തകരാ‍ർ, വിമാനത്തിന് എമർജൻസി ലാൻഡിങ്

വാഷിങ്ടൺ: ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്. വെര്‍ജിനീയയിലെ വാഷിങ്ടൺ ഡൾസ് […]

Read More
Posted By user Posted On

ഖത്തറിൽ ഈ ആഴ്ച ഹ്യൂമിഡിറ്റി ഇനിയും കൂടും; ജാഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ദോഹ: ഈ ആഴ്ച ഖത്തറിലുടനീളം ഹ്യൂമിഡിറ്റി ഇനിയും വർധിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് […]

Read More
Posted By user Posted On

‘അൺസബ്സ്ക്രൈബ്’ ലിങ്കുകളിൽ ക്ലിക്ക് ചെയ്തോ; എങ്കിൽ ഇനി എട്ടിന്റെ പണി

‘അൺസബ്സ്ക്രൈബ്’ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.സ്പാം ആയി അടയാളപ്പെടുത്തുക: അനാവശ്യ ഇമെയിലുകൾ ‘സ്പാം’ (Spam) […]

Read More
Posted By user Posted On

വൈദ്യുതി ക്ഷാമം; സിറിയക്ക് വെളിച്ചമേകാൻ ഖത്തറിന്റെ സഹായം

ദോഹ: സിറിയക്ക് വെളിച്ചം പകർന്നുകൊണ്ട് ഖത്തറിന്റെ സഹായം. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളടെ […]

Read More
Posted By user Posted On

നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി

ദോ​ഹ: പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലൂ​ള്ള സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് ദോ​ഹ​യു​ടെ […]

Read More
Posted By user Posted On

ദുരിത യാത്രക്ക് ശമനമില്ല; ദോഹ-കോഴിക്കോട് എയർഇന്ത്യ സർവീസ് അവസാനനിമിഷം റദ്ദാക്കി

ദോഹ: പ്രവാസി യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്. കഴിഞ്ഞദിവസം രാവിലെ […]

Read More
Posted By user Posted On

ഖത്തറിൽ ഹോക്‌സ്ബിൽ കടലാമകൾ കൂടുകെട്ടുന്ന സീസൺ അവസാനിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

ഖത്തറിൽ ഈ വർഷം ഹോക്‌സ്ബിൽ കടലാമകൾ കൂടുകെട്ടുന്ന സീസൺ അവസാനിച്ചതായി പരിസ്ഥിതി കാലാവസ്ഥാ […]

Read More
Posted By user Posted On

ലുസൈൽ ട്രാം ഒരു കോടിയിലധികം യാത്രക്കാർക്ക് സേവനം നൽകിയെന്ന് ഖത്തർ റെയിൽവേ കമ്പനി

2022 ജനുവരിയിൽ സർവീസ് ആരംഭിച്ചതിനുശേഷം ലുസൈൽ ട്രാം ശൃംഖല ഒരു കോടിയിലധികം യാത്രക്കാർക്ക് […]

Read More
Posted By user Posted On

സ്വതന്ത്ര ഫലസ്തീൻ; കനഡ, മാൾട്ട രാജ്യങ്ങളുടെ നിലപാട് സ്വാഗതം ചെയ്ത് ഖത്തർ

ദോഹ: സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുമെന്ന കനഡ, മാൾട്ട രാഷ്ട്രങ്ങളുടെ നിലപാട് സ്വാഗതം ചെയ്ത് […]

Read More
Posted By user Posted On

ഹെലികോപ്‌റ്ററിന്റെ ഇരമ്പം; പിന്നാലെ ഷെയ്‌ഖ് ജാബറിന്റെ കൊട്ടാരത്തിൽ സ്‌ഫോടന ശബ്‌ദം: പ്രവാസഓർമകളിൽ ജീവിക്കുന്ന ‘മലയാളി രക്ഷകൻ’

 കുവൈത്തിലെ ഇറാഖ് ആക്രമണകാലത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയത് പ്രമുഖ വ്യവസായിയായിരുന്ന മാത്തുണ്ണി […]

Read More
Posted By user Posted On

ഖത്തറിൽ കനത്ത ചൂട്: തൊഴിൽ സ്ഥാപനങ്ങൾക്ക് അടിയന്തര നിർദ്ദേശങ്ങൾ നൽകി മന്ത്രാലയം

പ്രതീക്ഷിക്കുന്ന കഠിനമായ വേനലിന്റെ പശ്ചാത്തലത്തിൽ, ആവശ്യമായ മുൻകരുതൽ നടപടികൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് […]

Read More
Posted By user Posted On

രൂ​പ​ക്ക് ഇ​ടി​വ്; ക​ത്തി​ക്ക​യ​റി ഖ​ത്ത​ർ റി​യാ​ൽ

ദോ​ഹ: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ ഇ​ടി​വു​വ​ന്ന​തോ​ടെ രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ നി​ര​ക്കി​ൽ ഖ​ത്ത​ർ റി​യാ​ലി​നു […]

Read More
Posted By user Posted On

നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​രു പൊ​ൻ​തൂ​വ​ൽ​കൂ​ടി; ഗാ​ഷ​ർ​ബ്രം 1 കൊ​ടു​മു​ടി കീ​ഴ​ട​ക്കി ശൈ​ഖ അ​സ്മ ആ​ൽഥാ​നി

ദോ​ഹ: ഖ​ത്ത​റി​ന്‍റെ പ​ർ​വ​താ​രോ​ഹ​ക ശൈ​ഖ അ​സ്മ ആ​ൽ ഥാ​നി മ​റ്റൊ​രു നേ​ട്ട​ത്തി​ന്‍റെ നെ​റു​ക​യി​ൽ. […]

Read More
Posted By user Posted On

ഇന്ത്യക്കാരെ വിളിച്ച് ഖത്തർ എയർവേയ്‌സ്; നിരവധി അവസരങ്ങൾ

ഇന്ത്യയിലുടനീളമുള്ള വിവിധ റോളുകൾക്കായി ഗണ്യമായ എണ്ണം ജീവനക്കാരെ നിയമിക്കുമെന്ന് ഖത്തർ എയർവേയ്‌സ് എയർലൈൻ […]

Read More
Posted By user Posted On

പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയെ സൂക്ഷിക്കുക; ആരോഗ്യ സംബന്ധമായ നിർദ്ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്

വാരാന്ത്യത്തിൽ ശക്തമായ രീതിയിൽ പൊടിപടലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഖത്തർ കാലാവസ്ഥാ വകുപ്പ് ആരോഗ്യ […]

Read More
Posted By user Posted On

അപകടങ്ങൾ ഒഴിവാക്കാൻ സൈക്ലിസ്റ്റുകൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സൈക്കിൾ അപകടങ്ങൾ കുറയ്ക്കുന്നതിനുമായി, ഗതാഗത നിയമങ്ങളും സുരക്ഷിതമായ റൈഡിംഗ് […]

Read More
Posted By user Posted On

ദോഹ മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട 113 വാഹനങ്ങൾ നീക്കം ചെയ്‌തു

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും മറ്റുപകരണങ്ങളും നീക്കം ചെയ്യുന്നതിനായി, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്ന കമ്മിറ്റിയുമായി […]

Read More
Exit mobile version