Posted By user Posted On

ഖത്തർ എയർവേയ്‌സിലേക്ക് ഓഫീസ് അസിസ്റ്റന്റ്/ഡ്രൈവർ ജോലി ഒഴിവുകൾ

ഖത്തർ എയർവേയ്‌സിൽ ഖത്തർ ലൈറ്റ് മോട്ടോർ ലൈസൻസുള്ളവർക്ക് ജോലി അവസരം. ജൂനിയർ ഓഫീസ് അസിസ്റ്റന്റ് – ഗ്രൗണ്ട് സർവീസ് ഡ്രൈവർ എന്ന തസ്തികയിലേക് ഓഗസ്റ്റ് 6 വരെ അപേക്ഷിക്കാം.

ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഫയലുകൾ കൈകാര്യം ചെയ്യുക, കമ്യൂണിക്കേഷൻ, ലോജിസ്റ്റിക്കൽ ജോലികളിൽ സഹായിക്കുക തുടങ്ങിയവ ഈ റോളിൽ ഉൾപ്പെടുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 6

കൂടുതൽ വിവരങ്ങളും Apply ചെയ്യാനുള്ള ഡയറക്ട് ലിങ്കും ഇവിടെ: 👇 https://halooq.com/item/NewsDetails/qatarairwaysishiringjuniorofficeassistantdriver/71
(To view the link, please download the Halooq app)

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version