ഖത്തറിൽ കനത്ത ചൂട്: തൊഴിൽ സ്ഥാപനങ്ങൾക്ക് അടിയന്തര നിർദ്ദേശങ്ങൾ നൽകി മന്ത്രാലയം
പ്രതീക്ഷിക്കുന്ന കഠിനമായ വേനലിന്റെ പശ്ചാത്തലത്തിൽ, ആവശ്യമായ മുൻകരുതൽ നടപടികൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് തൊഴിൽ മന്ത്രാലയം എല്ലാ സ്ഥാപനങ്ങൾക്കും അടിയന്തര നിർദ്ദേശങ്ങൾ നൽകി.
തൊഴിൽ സുരക്ഷയും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെയും ജോലിസമയത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ സംരക്ഷണ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം എടുത്തുപറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)