അൽ വക്റയിൽ ഉപേക്ഷിക്കപ്പെട്ട ബോട്ട് നീക്കംചെയ്തു
ദോഹ: അൽ വക്റ തുറമുഖത്ത് ഉപേക്ഷിക്കപ്പെട്ട ബോട്ട് പബ്ലിക് ക്ലീനിങ് ഡിപ്പാർട്മെന്റ് നീക്കംചെയ്തു. ബീച്ചുകളും ദ്വീപുകളും ശുചീകരിക്കുന്ന ഫീൽഡ് ഓപറേഷൻസ് ആണ് ബോട്ട് നീക്കംചെയ്തത്. ബോട്ട് നീക്കംചെയ്യുന്നതിനായി മുന്നറിയിപ്പ് നോട്ടീസ് പതിച്ചിരുന്നു.
നിയമപരമായ നോട്ടീസ് കാലാവധി കഴിഞ്ഞതിന് ശേഷം നടപടിക്രമങ്ങൾക്കനുസൃതമായാണ് ഇത് നീക്കംചെയ്തിട്ടുള്ളത്. സമാനമായ രീതിയിൽ ഏകദേശം 8.58 ടൺ മാലിന്യമാണ് നീക്കംചെയ്തിട്ടുള്ളത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)