ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ പൊന്നാനി സ്വദേശി നിര്യാതനായി
ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന മലപ്പുറം പൊന്നാനി എരമംഗലം സ്വദേശി മായിൻ മുസ്ലിയാരകത്ത് സക്കീർ(52) നിര്യാതനായി.രാഗം ലൈബ്രറി, ഹമദ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.ഷഹീൻ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾസ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരിക്കെ അവധിക്ക് നാട്ടിൽ പോയതായിരുന്നു. ഭാര്യ സബിത. ഏക മകൻ ലസിം ഡിഗ്രി വിവിദ്യാർത്ഥിയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)