പഴകിയ ഭക്ഷണം വിറ്റു: ഖത്തറിലെ കമ്പിനി അടച്ചു
ദോഹ : പഴകിയ ഭക്ഷണ സാധനങ്ങൾ പാക്കേജ് ചെയ്ത് വിറ്റു എന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് Fresh Phil Foods Company എന്ന ഭക്ഷ്യ കമ്പനിയെ വ്യാപാര, വ്യവസായ മന്ത്രാലയം (MoCI) ഒരു മാസം അടച്ചിടാൻ വിധിച്ചു.
ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നതിനാൽ സ്വീകരിച്ചമന്ത്രാലയം വ്യക്തമാക്കി . കമ്പനിയുടെ പ്രവർത്തനം 2008-ലെ ഉപഭോക്തൃ സംരക്ഷണ നിയമം (Law No. 8 of 2008) ലംഘിക്കുന്നതാണെന്നും അറിയിച്ചു.
അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ, 153 എന്ന നമ്പറിൽ പരാതി നൽകാൻ ഉപഭോക്താക്കളെ മന്ത്രാലയം അഭ്യർത്ഥിച്ചു.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)