
ജോലി അന്വേഷിച്ചു തളർന്നോ?പെട്ടന്നപേക്ഷിച്ചോളൂ …!!ഖത്തറിൽ മെക്കാനിക്കൽ ടെക്നീഷ്യൻ ഒഴിവുകൾ
ദോഹ: ഖത്തറിലെ പ്രമുഖ ഓയിൽ & ഗ്യാസ് പ്രോജക്റ്റായ Mahad Manpower India Pvt. Ltd. ൽ മെക്കാനിക്കൽ ടെക്നീഷ്യൻ ഒഴിവുകൾ പ്രഖ്യാപിച്ചു. LNG വിപുലീകരണ പദ്ധതികളുമായി ബന്ധപ്പെട്ട ജോലിയാണ് ഇത്.
പ്രതിമാസം QAR 4,000 – 4,500 (ഏകദേശം ₹90,000 – ₹1,00,000 വരെ) ശമ്പളവും, വിസ, മെഡിക്കൽ, താമസം, യാത്രാചെലവ് തുടങ്ങി മുഴുവൻ സൗകര്യങ്ങളും കമ്പനി വഹിക്കും.
മെക്കാനിക്കൽ മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും രേഖകളും സമർപ്പിക്കേണ്ടതാണ്.
(പാസ്‌പോർട്ട്, വിദ്യാഭ്യാസ/ടെക്നിക്കൽ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്)
അപേക്ഷിക്കാൻ താഴെയുള്ള മേൽവിലാസത്തിൽ ബന്ധപ്പെടുക
📍 Mahad Manpower India Pvt. Ltd.
📧 jobs@mahadmanpower.com
📞 +91 22 2810 8601 / 8602
🌐 www.mahadmanpower.com
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)