
“നഗരത്തിലെ വഴി ഇനി ആരോടും ചോദിച്ചു സമയം കളയണ്ട … സിറ്റിമാപ്പർ (Citymapper) കൈ പിടിച്ചുനടത്തും!”
ദോഹ, കുവൈറ്റ് , അബുദാബി ,ലണ്ടൻ, ന്യൂയോർക്ക്, ടോക്യോ, ലോകത്തിന്റെ ഏത് നഗരത്തിലായാലും, യാത്രക്കിടെ ഇനി “എവിടെ ഇറങ്ങണം? ഏത് ബസ് എടുക്കണം? ഏത് വഴിയാണ് വേഗം എത്തുക ?” എന്നൊക്കെ ചിന്തിച്ചു തല കറങ്ങേണ്ട .യാത്രക്കാരുടെ പുതിയ സുഹൃത്തായി Citymapper എത്തിയിരിക്കുന്നു.
ബസ്, മെട്രോ, ട്രെയിൻ, ട്രാം, ഫെറി, സൈക്കിൾ, , റൈഡ് ഷെയർ , ഇനി അതല്ല കാൽനട വഴിയാണെങ്കിലും Citymapper ഒറ്റ ക്ലിക്കിൽ ഏറ്റവും വേഗവും വിലകുറഞ്ഞതും സൗകര്യപ്രദവുമായ മാർഗം യാത്രക്കാരന്റെ മുന്നിൽ കാണിക്കും . “റിയൽ ടൈം” ട്രാഫിക് വിവരങ്ങൾ, സ്റ്റോപ്പ്-ബൈ-സ്റ്റോപ്പ് മാർഗനിർദേശങ്ങൾ, യാത്രയ്ക്ക് എടുക്കുന്ന കൃത്യമായ സമയം, എല്ലാം Citymapper നിങ്ങളുടെ ഫോണിൽ തരും .
വിദേശത്ത് ജോലി ചെയ്യുന്നവർക്കും, പഠനത്തിനായി പുറപ്പെട്ടവർക്കും, വിനോദസഞ്ചാരികൾക്കും, ഇനി പരിചയമില്ലാത്ത നഗരത്തിൽ വഴി അറിയാൻ ആരെയെങ്കിലും നോക്കി അലഞ്ഞുനടക്കേണ്ട. Citymapper “ഡിജിറ്റൽ വഴികാട്ടി” ആയി മാറും. സാധാരണ മാപ്പ് ആപ്പുകളെക്കാൾ വ്യത്യസ്തമായി, Citymapper യാത്രയെ കൂടുതൽ “സ്മാർട്ട്” ആക്കുകയാണ്. തിരക്കേറിയ നഗരത്തിൽ സമയം ലാഭിക്കാനോ, വിലകുറഞ്ഞ മാർഗം തിരഞ്ഞെടുക്കാനോ, നടക്കാൻ സൗകര്യപ്രദമായ റോഡുകൾ കണ്ടെത്താനോ Citymapper ഏറ്റവും അനുയോജ്യമായ മാർഗം പറഞ്ഞുതരും.
യാത്രയ്ക്ക് പേടി വേണ്ട, Citymapper ഉണ്ടെങ്കിൽ വഴി സുഗമം എന്ന വിശ്വാസത്തോടെ ലോകമെമ്പാടുമുള്ള യാത്രക്കാർ ഇപ്പോൾ ഈ ആപ്പിനൊപ്പം യാത്ര തുടരുകയാണ്.
ഡൌൺലോഡ് ചെയ്യൂ👇🏻
https://play.google.com/store/apps/details?id=com.citymapper.app.release
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)