സിഗ്നൽ ഇല്ലേ? നെറ്റ് പോയോ? ഇനി വിഷമിക്കേണ്ട -“ബിച്ചാറ്റ്” എത്തി!
നെറ്റ് കിട്ടാതെയോ ഡാറ്റ തീർന്നാലോ, നമ്മൾ “ഹലോ ..കേൾക്കുന്നുണ്ടോ…?” എന്ന് പറഞ്ഞ് ഫോൺ നോക്കി ഇരിക്കുന്ന കാഴ്ച സാധാരണമാണ്. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ (X).അവരുടെ പുതിയ കണ്ടുപിടുത്തമായ “ബിച്ചാറ്റ് ലൂടെ (Bitchat)” – നെറ്റ് ഇല്ലാതെയും ചാറ്റ് ചെയ്യാം
•ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ്! ബ്ലൂടൂത്ത് വഴി അടുത്തുള്ള ഫോണുകൾക്കിടയിൽ മെസേജ് “ഹോപ്പ്ഹപ്പ്” ചെയ്ത് പോകും.
•സുരക്ഷ Full On – Curve25519, AES-GCM… കേൾക്കുമ്പോൾ സയൻസ് ഫിക്ഷൻ പോലെ തോന്നുമെങ്കിലും, സന്ദേശങ്ങൾ ആർക്കും വായിക്കാൻ കഴിയില്ല!
•പാനിക് മോഡ് -മൂന്ന് തവണ സ്‌ക്രീനിൽ തട്ടിയാൽ ചാറ്റ് മുഴുവൻ അപ്പോൾ തന്നെ വാനിഷ്
•ക്യാമ്പിലും ഡെസർട്ടിലും – ഗൾഫിലെ പ്രവാസികൾക്കായി പറയുമ്പോൾ: ഡ്യൂട്ടി കഴിഞ്ഞ് നെറ്റ് കിട്ടാത്ത ഏത് മരുഭൂമിയിലും ഫ്രണ്ട്സിനോടൊപ്പം ചാറ്റ് ഫുൾ ഓൺ !
https://play.google.com/store/apps/details?id=com.cxaeshop.ai.bitchat&pcampaignid=web_share
ഇനി അടിയന്തര സാഹചര്യങ്ങളിലും കൂട്ടുകാരെ “പറ്റിപ്പിടിച്ച്” ആശയവിനിമയം നടത്താം.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)