ഖത്തറില്‍ വിവിധ വിഷയങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം/ഓണ്‍ലൈന്‍ വ്യവസ്ഥയില്‍ അധ്യാപകരെ ആവശ്യമുണ്ട്
ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പാര്‍ടൈമായി അധ്യാപകരെ തേടുന്നു. വര്‍ക്ക് ഫ്രം ഹോം/ ഓണ്‍ലൈന്‍ വ്യവസ്ഥയിലാണ് ജോലി.
ഇസ്ലാമിക് സ്റ്റഡീസ്, ഖുര്‍ആന്‍, അറബിക്, സ്പാനിഷ്, ഫ്രഞ്ച് വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്. IGCSE മാത്തമാറ്റിക്‌സ്, സയന്‍സ്, ഇംഗ്ലീഷ്, ICT, ഇക്കണോമിക്‌സ്& ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിലേക്കും അധ്യാപകരെ ആവശ്യമുണ്ട്.
താല്‍പര്യമുള്ളവര്‍ teachingtolead2018@gmail.com എന്ന ഇമെയിലേക്ക് വിശദമായ സിവി അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
Comments (0)