Posted By user Posted On

ദിറാഅ് നക്ഷത്രമുദിച്ചു; ഇനി ചൂടേറും

ദോഹ: തിങ്കളാഴ്ച രാത്രി ദിറാഅ് അഥവാ മിർസം നക്ഷത്രമുദിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ നക്ഷത്രം 30 ദിവസം നീണ്ടുനിൽക്കുമെന്ന് പ്രവചിക്കപ്പെടുന്നു. വേനൽക്കാലത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണിത്.ഈ സമയത്ത് അന്തരിക്ഷ താപനില വർധിക്കുകയും ഹുമിഡിറ്റി വർധിക്കുന്നതായും ചില സമയങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഈ കാലയളവിൽ വടക്കുകിഴക്കൻ കാറ്റുകൾക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version