ബിഗ് ടിക്കറ്റിന്റെ 25 മില്യൺ പ്രവാസി ഇലക്ട്രീഷ്യന്! നിസ്സാൻ പട്രോൾ കാർ സ്വന്തമാക്കി മലയാളി
ബിഗ് ടിക്കറ്റ് സീരീസ് 276 ഡ്രോയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് മുഹമ്മദ് നാസർ ബലാൽ. പുത്തൻ നിസ്സാൻ പട്രോൾ കാർ സ്വന്തമാക്കിയത് ഇന്ത്യക്കാരിയായ ഗീതമ്മാൾ ശിവകുമാർ.
മുഹമ്മദ് നാസർ ബലാൽ
ബംഗ്ലാദേശ് പൗരനായ ബലാൽ ദീർഘകാലമായി യു.എ.ഇയിൽ തന്നെയാണ് താമസം. അദ്ദേഹത്തിന്റെ കുടുംബം ബംഗ്ലാദേശിൽ തുടരുകയാണ്. സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം വന്നത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്നായിരുന്നു ടിക്കറ്റ് എടുത്തത്.
“ഞാൻ ആകെ വിറയ്ക്കുകയാണ്. ഇത് സംഭവിച്ചെന്ന് വിശ്വസിക്കാൻ വയ്യ. എല്ലാ മാസവും ഞാൻ ടിക്കറ്റ് എടുക്കാറുണ്ട്. പന്ത്രണ്ട് കൊല്ലമായുള്ള പതിവാണ്. ഒരു ദിവസം വിജയം എന്റേതാകുമെന്ന് അറിയാമായിരുന്നു. ഇന്ന് അത് യാഥാർത്ഥ്യമായി.” അഞ്ച് സുഹൃത്തുക്കൾക്കും സമ്മാനത്തുക വീതിക്കും. ബംഗ്ലാദേശിൽ ഒരു പുതിയ വീട് പണിയാനാണ് ബലാൽ ആഗ്രഹിക്കുന്നത്. ബാക്കി തുക എന്ത് ചെയ്യണം എന്നതിൽ ആലോചിച്ചു തീരുമാനം എടുക്കും. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയതിന് ബിഗ് ടിക്കറ്റിന് നന്ദി – ബലാൽ പറയുന്നു.
ഗീതമ്മാൾ ശിവകുമാർ
മലയാളിയായ ഗീതമ്മാളും മകനും ദുബായിലേക്ക് മൂന്നു കൊല്ലം മുൻപാണ് പോയത്. അവരുടെ ഭർത്താവ് 30 വർഷമായി യു.എ.ഇയിൽ തന്നെയായിരുന്നു. അദ്ദേഹമാണ് ബിഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്.“വീട്ടിൽ എല്ലാവരും ബിഗ് ടിക്കറ്റ് ആരാധകരാണ്. എല്ലാവരുടെയും പേരിൽ എല്ലാവരും ടിക്കറ്റ് വാങ്ങും. അച്ഛൻ എടുത്ത ടിക്കറ്റിലൂടെ ഭാഗ്യം വന്നത് ശരിക്കും സന്തോഷം നൽകുന്നു.” – ഗീതമ്മാളിന്റെ മകൻ പറയുന്നു.
ബിഗ് ടിക്കറ്റ് ജൂലൈ പ്രൊമോഷനുകൾ ആരംഭിച്ചു കഴിഞ്ഞു. മാസത്തിന്റെ തുടക്കത്തിൽ തന്നെ വമ്പൻ റിവാർഡുകൾക്കുള്ള അവസരമാണിത്.20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് ആണ് ഓഗസ്റ്റ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ നേടാനാകുക. കൂടാതെ ആറ് വിജയികൾക്ക് ഇതേ ഡ്രോയിൽ 50,000 ദിർഹം വീതം ലഭിക്കും.വീക്കിലി ഇ-ഡ്രോകളും ഉണ്ട്. എല്ലാ വ്യാഴാഴ്ച്ചയും നാല് വിജയികൾക്ക് 50,000 ദിർഹം വീതം നേടാം. അതായത് ലൈവ് ഡ്രോയ്ക്ക് മുൻപ് തന്നെ 16 പേർക്ക് ക്യാഷ് പ്രൈസുകൾ നേടാം.ബിഗ് വിൻ മത്സരവും തിരികെയെത്തിയിട്ടുണ്ട്. ജൂലൈ ഒന്നിനും 24-നും ഇടയ്ക്ക് ഒറ്റത്തവണയായി രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ബിഗ് വിൻ മത്സരത്തിൽ പങ്കെടുക്കാം. നാല് ഉപയോക്താക്കൾക്ക് അബുദാബിയിൽ ലൈവ് ഡ്രോ കാണാം. ഇവർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനാകും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ഓഗസ്റ്റ് ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ വിജയികളുടെ പേരുകൾ പ്രഖ്യാപിക്കും.
ലക്ഷ്വറി കാറുകളും ഡ്രോയുടെ ഭാഗമാണ്. ഓഗസ്റ്റ് മൂന്നിന് റേഞ്ച് റോവർ വെലാർ, സെപ്റ്റംബർ മൂന്നിന് BMW M440i കാറുകൾ സ്വന്തമാക്കാനാണ് അവസരം.ഇതിനെല്ലാം പുറമെ ജൂലൈ മാസം പ്രത്യേക ടിക്കറ്റ് ബണ്ടിലും ഉണ്ട്:ഓൺലൈൻ പർച്ചേസുകൾക്ക് Buy 2, get 1 free ticket Zayed International Airport, Al Ain Airport കൗണ്ടറുകളിൽ നിന്നുള്ള ബിഗ് ടിക്കറ്റ് പർച്ചേസുകൾക്ക് Buy 2, get 2 free tickets, Dream Car ടിക്കറ്റുകൾക്ക് Buy 2, get 3 free tickets. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ നേരിട്ടെത്താം Zayed International Airport, Al Ain Airport കൗണ്ടറുകളിൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/ELNE8zKlSBPBsCEhfUubzv?mode=ac_t
The weekly E-draw dates:
Week 1: 1st – 9th July & Draw Date – 10th July (Thursday)
Week 2: 10th – 16th July & Draw Date – 17th July (Thursday)
Week 3: 17th – 23rd July & Draw Date- 24th July (Thursday)
Week 4: 24th – 31st July & Draw Date- 1st August (Friday)
Comments (0)