പ്രവാസി മലയാളി വനിത യുഎഇയിൽ അന്തരിച്ചു
ഫറോക്ക് കോടമ്പുഴ സ്വദേശിനി പാറശ്ശേരി നഫീസ (കുഞ്ഞ-61) അബുദാബിയിൽ അന്തരിച്ചു. ഭർത്താവ്: കോടമ്പുഴ ചേരിക്കണ്ടി അബൂബക്കർ. മക്കൾ: റഷീദ, റാഫിയ പർവിൻ, രഹന പർവിൻ, അബൂബക്കർ സലാഹ്.മരുമക്കൾ: സക്കീർ അരീക്കാട്, നിസാർ ചുണ്ടക്കാടൻ, ജസീർ കാപ്പാട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)