Posted By user Posted On

തിരൂരങ്ങാടി സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഖത്തർ കെ.എം.സി തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാന കൗൺസിലറുമായ മുജീബ് റഹ്മാൻ തലാപ്പിൽ (50) ദോഹയിൽ നിര്യാതനായി.

ഹൃദയാഘാതത്തെ തുടർന്ന്​ ​ശനിയാഴ്​ച രാവിലെയായിരുന്നു മരണം. അബ്ദുള്ളക്കുട്ടി തലാപ്പിൽ ആണ്​ പിതാവ്​. മാതാവ്: പാത്തുമ്മു. ഭാര്യ: ഫൗസിയ നീലിമാവുങ്ങൽ. മക്കൾ: ഫജാസ്​ റഹ്​മാൻ, മിഷാൽ റഹ്​മാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version