Posted By user Posted On

ഇ​റാ​ഖ്, ഇ​റാ​ൻ സ​ർ​വി​സ് റ​ദ്ദാ​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ഇ​റാ​ൻ, ഇ​റാ​ഖ്, സി​റി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. ഖ​ത്ത​ർ എ​യ​ർ​വേ​സ് ‘എ​ക്സ്’ പ്ലാ​റ്റ് ഫോം ​വ​ഴി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ തെ​ഹ്റാ​നി​ലെ ഇ​മാം ഖു​മൈ​നി എ​യ​ർ​പോ​ർ​ട്ട്, മ​ഷ്ഹ​ദി​ലെ ശ​ഹീ​ദ് ഹാ​ഷ്മി​നെ​ജാ​ദ് വി​മാ​ന​ത്താ​വ​ളം, ഷി​റാ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, ഇ​റാ​ഖി​ലെ ബ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ളം, എ​ർ​ബി​ൽ, ബ​സ​റ, സു​ലൈ​മാ​നി​യ, ന​ജ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​മു​ത​ൽ റ​ദ്ദാ​ക്കി​യ​ത്.

ഇ​തോ​ടൊ​പ്പം സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മ​സ്ക​സി​ലേ​ക്കു​ള്ള സ​ർ​വി​സും ഖ​ത്ത​ർ എ​യ​ർ​വേ​സ് റ​ദ്ദാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ശ​നി​യാ​ഴ്ച വ​രെ​യാ​ണ് സി​റി​യ​യി​ലേ​ക്കു​ള്ള നി​യ​ന്ത്ര​ണം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ഇ​റാ​നി​ലെ തെ​ഹ്റാ​ൻ ഉ​ൾ​പ്പെ​ടെ മേ​ഖ​ല​ക​ളി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​തി​നു മ​റു​പ​ടി​യാ​യി ഇ​സ്രാ​യേ​ലി​ലേ​ക്ക് ഇ​റാ​ൻ ശ​ക്ത​മാ​യ ഡ്രോ​ൺ ആ​ക്ര​മ​ണം കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് മേ​ഖ​ല വീ​ണ്ടും സം​ഘ​ർ​ഷ​കേ​ന്ദ്ര​മാ​യി മാ​റി​യ​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version