Posted By user Posted On

ഖത്തറിൽ പെ​രു​ന്നാ​ളും അ​വ​ധി​ക്കാ​ല​വും വി​ല​ക്കു​റ​വി​ന്റെ മേ​ള​യു​മാ​യി ലു​ലു; 50 ശ​ത​മാ​നം വ​രെ കു​​റ​വ്

ദോ​ഹ: വി​ല​ക്കു​റ​വി​ന്റെ മേ​ള​യു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘ലു​ലു ഓ​ൺ സെ​യി​ൽ’ പ്ര​മോ​ഷ​ന് തു​ട​ക്കം​കു​റി​ച്ചു. പെ​രു​ന്നാ​ളും അ​വ​ധി​ക്കാ​ല​വും വ​രാ​നി​രി​ക്കെ​യാ​ണ് 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വു​മാ​യി ഖ​ത്ത​റി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ വ​മ്പ​ൻ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ​റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ, സാ​രി, ചു​രി​ദാ​ർ, പാ​ദ​ര​ക്ഷ​ക​ൾ, ലേ​ഡീ​സ് ബാ​ഗ്, കു​ട്ടി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ, സ​ൺ​ഗ്ലാ​സ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വ് ല​ഭി​ക്കും. ജൂ​ൺ 18 വ​രെ പ്ര​മോ​ഷ​ൻ തു​ട​രു​മെ​ന്ന് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കു​റ​ഞ്ഞ നി​ര​ക്കി​ൽ മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​വു​മാ​യാ​ണ് ര​ണ്ടാ​ഴ്ച​യി​ലേ​റെ കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ബ​ലി​പെ​രു​ന്നാ​ളി​ന് മി​ക​ച്ച ബ്രാ​ൻ​ഡ് വ​സ്ത്ര​ങ്ങ​ൾ​ത​ന്നെ കു​റ​ഞ്ഞ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാ​ൻ ‘ലു​ലു ഓ​ൺ സെ​യി​ൽ’ അ​വ​സ​രം ന​ൽ​കും. ലൂ​യി ഫി​ലി​പ്, വാ​ൻ ഹ്യു​സ​ൻ, അ​ല​ൺ​സ​ള്ളി, ആ​രോ, റീ​ബോ​ക്, ലീ, ​റാ​ങ്ക്‍ള​ർ, സ​ണ​ക്സ്, ക്രോ​ക്സ്, ​റി​യോ, ഈ​റ്റ​ൻ, ജോ​ൺ ലൂ​യി​സ്, മാ​ർ​കോ ഡൊ​ണാ​റ്റെ​ലി, പീ​റ്റ​ർ​ഇം​ഗ്ല​ണ്ട്, ബാ​റ്റ, ലോ​ട്ടോ, ട്വി​ൽ​സ്, അ​ഡി​ഡാ​സ്, വു​ഡ്‍ലാ​ൻ​ഡ് തു​ട​ങ്ങി 35ഓ​ളം ബ്രാ​ൻ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഈ ​വി​ല​ക്കു​റ​വ് ല​ഭി​ക്കും.

ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ് ഉ​ത്സ​വ​ത്തി​നാ​ണ് തു​ട​ക്കം​കു​റി​ച്ച​തെ​ന്ന് ലു​ലു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫാ​ഷ​ൻ, ലൈ​ഫ്‌​സ്റ്റൈ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ നി​ര​യും, അ​ന്താ​രാ​ഷ്ട്ര- പ്രാ​ദേ​ശി​ക ബ്രാ​ൻ​ഡു​ക​ളു​ടെ ശേ​ഖ​ര​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ്ര​മോ​ഷ​ൻ.

ലു​ലു ഓ​ൺ സെ​യി​ൽ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ജൂ​ൺ 10 വ​രെ ടോ​യ് ഫെ​സ്റ്റും തു​ട​രും. ബാ​ർ​ബി, ഷ​വോ​മി, ഹ​മ്മ​ർ, മൊ​ണോ​പൊ​ളി തു​ട​ങ്ങി വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ലെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ടോ​യ് കാ​റു​ക​ൾ എ​ന്നി​വ​യും ല​ഭി​ക്കും. ലാ​പ്ടോ​പ്, സ്മാ​ർ​ട്ഫോ​ൺ ഉ​ൾ​പ്പെ​ടെ ഡി​ജി​റ്റ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ടെ​ക് ഡീ​ൽ പ്ര​മോ​ഷ​നും തു​ട​രും.

യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ക്കു​ന്ന ‘ട്രാ​വ​ൽ ഫെ​സ്റ്റ് പ്ര​മോ​ഷ​ൻ’ ജൂ​ൺ ഏ​ഴ് വ​രെ​യും തു​ട​രും. ട്രോ​ളി, ബാ​ക്പാ​ക്ക്, കി​ഡ്സ് ട്രോ​ളി തു​ട​ങ്ങി യാ​ത്രാ​വ​ശ്യ​മാ​യ​വ​യു​ടെ മി​ക​ച്ച ബ്രാ​ൻ​ഡു​ക​ൾ ല​ഭ്യ​മാ​ണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version