ശ്രദ്ധിക്കണേ! യുഎഇയിലെ ഈ റോഡിൽ ഗതാഗതനിയന്ത്രണം
റാസൽഖൈമ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റാക് ശാം എക്സിറ്റ് 11ൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഗതാഗതനിയന്ത്രണമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)