പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
തൃശൂർ സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഒരുമനയൂർ തങ്ങൾപടി പടിഞ്ഞാറുഭാഗം ശ്മശാനത്തിനടുത്ത് താമസിക്കുന്ന ആലുംപറമ്പിൽ സലീം ആണ് (53) മരിച്ചത്. മാതാവ്: സൈനബ. ഭാര്യ: റംഷി. മക്കൾ: ആയിഷ, മുഹമ്മദ്, സയ്ഖാം. സഹോദരങ്ങൾ: കബീർ, ആതിക്ക, ഷാജഹാൻ, ഷംസീർ. ഖബറടക്കം നാട്ടിൽ പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)