
ഇതാ ജോലി……!!ഖത്തറിലെ പ്രമുഖ ഗതാഗത സ്ഥാപനമായ മൊവാസലാത്ത് (കർവ)യിൽ വിവിധ ഒഴിവുകൾ
ഖത്തറിലെ പ്രമുഖ ഗതാഗത സ്ഥാപനമായ മൊവാസലാത്ത് (കർവ) വിവിധ വിഭാഗങ്ങളിലേക്കുള്ള പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു.
• മെക്കാനിക് ടെക്‌നീഷ്യൻ
• റിക്കവറി ഓപ്പറേറ്റർ ടെക്‌നീഷ്യൻ
• ടയർ മാൻ ടെക്‌നീഷ്യൻ
• ആക്സിഡന്റ് റിപ്പയർ അസിസ്റ്റന്റ്
• ടെന്റർ ടെക്‌നീഷ്യൻ
ടെക്നിക്കൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് കൂടാതെ ഓട്ടോമോട്ടീവ് മെയിന്റനൻസിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം അപേക്ഷകർക്ക് നിർബന്ധമാണ്.
താൽപര്യമുള്ളവർ അവരുടെ ബയോഡാറ്റ ഇമെയിൽ വഴി ഈ ഐഡിയിൽ അയക്കാം
📩 overseashire@mowasalat.com
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)