Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

തൃ​ശൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ഒ​രു​മ​ന​യൂ​ർ ത​ങ്ങ​ൾ​പ​ടി പ​ടി​ഞ്ഞാ​റു​ഭാ​ഗം ശ്മ​ശാ​ന​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ആ​ലും​പ​റ​മ്പി​ൽ സ​ലീം ആ​ണ്​ (53) മ​രി​ച്ച​ത്. മാ​താ​വ്​: സൈ​ന​ബ. ഭാ​ര്യ: റം​ഷി. മ​ക്ക​ൾ: ആ​യി​ഷ, മു​ഹ​മ്മ​ദ്‌, സ​യ്‌​ഖാം. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ബീ​ർ, ആ​തി​ക്ക, ഷാ​ജ​ഹാ​ൻ, ഷം​സീ​ർ. ഖ​ബ​റ​ട​ക്കം നാ​ട്ടി​ൽ പി​ന്നീ​ട് ന​ട​ക്കു​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *