Posted By user Posted On

കുത്തനെ കുറഞ്ഞ് സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ, ഖത്തറിലെ ഇന്നത്തെ സ്വർണവില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വർണവില കുറഞ്ഞു. ഇന്ന് പവൻ്റെ വില 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില 7,1000 ത്തിലേക്ക് എത്തി. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 71,520  രൂപയാണ്. 

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8940 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7360 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109  രൂപയാണ്. 

ഖത്തറിലെ ഇന്നത്തെ സ്വർണവില അറിയാം

ഖത്തറിൽ ഇന്ന് സ്വർണ്ണത്തിന്റെ വില 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 400 റിയാലും 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 372.50 റിയാലുമാണ്. 

Today 22 Carat Gold Price Per Gram in Qatar (QAR)

GramTodayYesterdayChange
1﷼372.50﷼372.500
8﷼2,980﷼2,9800
10﷼3,725﷼3,7250
100﷼37,250﷼37,2500

Today 24 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1﷼400﷼4000
8﷼3,200﷼3,2000
10﷼4,000﷼4,0000
100﷼40,000﷼40,0000

Today 18 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1﷼304.80﷼304.800
8﷼2,438.40﷼2,438.400
10﷼3,048﷼3,0480
100﷼30,480﷼30,4800
GramTodayYesterdayChange
1₹8,721₹8,7210
8₹69,768₹69,7680
10₹87,210₹87,2100
100₹8,72,101₹8,72,1010

Today 24 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹9,365₹9,3650
8₹74,919₹74,9190
10₹93,648₹93,6480
100₹9,36,484₹9,36,4840

Today 18 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹7,136₹7,1360
8₹57,088₹57,0880
10₹71,360₹71,3600
100₹7,13,601₹7,13,6010

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *