
ഖത്തറിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് മന്ത്രാലയം അടപ്പിച്ചു
ദോഹ: ഖത്തറില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് പൊതുജനാരോഗ്യമന്ത്രാലയം അടപ്പിച്ചു. അല്‍ ദോഹ അല്‍ ജദീദയിലെ ജന്നത്ത് സൂപ്പര്‍മാര്‍ക്കറ്റാണ് അടച്ചൂപൂട്ടിയത്.
രാജ്യത്തെ മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990 ലെ നിയമം (8) ലംഘിച്ചതിനാണ് നടപടി. ഏഴ് ദിവസത്തേക്ക് സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തെ ഭക്ഷ്യ സ്ഥാപനങ്ങള്‍ നിയമങ്ങളും ആരോഗ്യ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് പരിശോധനാ ക്യാമ്പയിനുകളും മന്ത്രാലയം നടത്തുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GFfX6tLxLbyLX53yfBuI4N?mode=ac_t
Comments (0)