
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ചില വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി എയർ ഇന്ത്യ
ദില്ലി: ചില റൂട്ടിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി എയർ ഇന്ത്യ. സെപ്റ്റംബർ ഒന്നു മുതൽ ദില്ലിക്കും വാഷിംഗ്ടൺ ഡിസിക്കും ഇടയിലുള്ള സർവീസുകളാണ് നിർത്തുന്നത്. പ്രവർത്തന കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിശ്വാസതയും സമഗ്രതയും ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)