
‘അൺസബ്സ്ക്രൈബ്’ ലിങ്കുകളിൽ ക്ലിക്ക് ചെയ്തോ; എങ്കിൽ ഇനി എട്ടിന്റെ പണി
‘അൺസബ്സ്ക്രൈബ്’ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.സ്പാം ആയി അടയാളപ്പെടുത്തുക: അനാവശ്യ ഇമെയിലുകൾ ‘സ്പാം’ (Spam) അല്ലെങ്കിൽ ‘ജങ്ക്’ (Junk) ആയി അടയാളപ്പെടുത്തുക. ഇത് ഇമെയിൽ ദാതാവിനെ അത്തരം മെയിലുകൾ ഭാവിയിൽ ഫിൽട്ടർ ചെയ്യാൻ സഹായിക്കും.സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക: ഒരു പ്രത്യേക കമ്പനിയുടെ ന്യൂസ്‌ലെറ്ററിൽ നിന്ന് ഒഴിവാകണമെങ്കിൽ, ആ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അവിടെ നിന്ന് സബ്സ്ക്രിപ്ഷൻ ഒഴിവാക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം.
Comments (0)