
ഖത്തറിലെ പൊഡാര്‍ പേള്‍ സ്‌കൂളില്‍ റിസപ്ഷനിസ്റ്റ്, ലൈബ്രേറിയന്‍ ജോലി ഒഴിവുകള്‍
ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പൊഡാര്‍ പേള്‍ സ്‌കൂളില്‍ നോണ്‍-ടീച്ചിംഗ് വിഭാഗത്തില്‍ ജോലി ഒഴിവുകള്‍. റിസപ്ഷനിസ്റ്റ്, ലൈബ്രേറിയന്‍ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങങ്ങള്‍ സ്‌കൂളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. താല്‍പര്യമുള്ളവര്‍ വിശദമായ സിവി careers@pearlschool.org എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)