പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ് (30) അന്തരിച്ചു. കാര്യംതൊടി അബൂബക്കർ ഹാജി-ആമിന ദമ്പതികളുടെ മകനാണ്. 4 വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്. ഭാര്യ : നൂർജഹാൻ. സഹോദരി: തസ്നി മൃതദേഹം മണ്ണാർമല പച്ചീരി ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)