
ദിവസങ്ങൾക്ക് മുൻപ് യുഎഇയിലെത്തി; പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ
ദുബായിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് സ്വദേശി റോഷനെ (25)യാണ് അൽ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ജൂൺ 16-നാണ് മരണം സംഭവിച്ചത്. കുറച്ച് ദിവസങ്ങൾ മുൻപാണ് റോഷൻ ദുബായിൽ എത്തിയത്.ജിം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)