Posted By user Posted On

തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും വിമാനങ്ങൾ റദ്ദാക്കിയ സര്‍വീസുകൾ ഏതൊക്കെയെന്ന് അറിയാം

ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുമെന്നും വിമാനത്താവള അധികൃര്‍ വ്യക്തമാക്കിയിട്ടുണ്ട്.

IX773 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു ദോഹ
IX751 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു റാസല്‍ ഖൈമ
IX712 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – മസ്‌കറ്റ് ടു കണ്ണൂര്‍
IX716 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – അബുദാബി ടു കണ്ണൂര്‍
IX744 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ഷാര്‍ജ ടു കണ്ണൂര്‍
IX748 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ദുബായ് ടു കണ്ണൂര്‍
IX794 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കുവൈറ്റ് ടു കണ്ണൂര്‍
IX774 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ദോഹ ടു കണ്ണൂര്‍
IX717 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു അബുദാബി

ബുധനാഴ്ച റദ്ദാക്കിയ വിമാനങ്ങള്‍:
IX752 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – റാസല്‍ ഖൈമ ടു കണ്ണൂര്‍
IX774 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ദോഹ ടു കണ്ണൂര്‍
IX718 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – അബുദാബി ടു കണ്ണൂര്‍

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *