പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. തൃശൂർ പെരിങ്ങോട്ടുകര കിഴക്കേനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബ് (41) ആണ് അബുദാബിയിൽ അന്തരിച്ചത്. സ്വകാര്യ കമ്പനിയിൽ ഐടി ഉദ്യോഗസ്ഥനായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)