
മാസപ്പിറ കണ്ടു: യുഎഇയിൽ ജൂൺ 6ന് ബലി പെരുന്നാൾ
സൗദിയിലും ഒമാനിലും മാസപ്പിറ ദൃശ്യമായതിനെ തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 6ന് .ജൂൺ 5 ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും.ജൂൺ 4 ന് കർമങ്ങൾക്കായി ഹാജിമാർ മിനായിലേക്ക് പുറപ്പെടും.
Comments (0)