
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് മീഡിയ കമ്പനിയിലേക്ക് എഡിറ്റര്‍, ക്യാമറാമാന്‍ എന്നിവരെ ആവശ്യമുണ്ട്, സ്ത്രീകള്‍ക്കും അവസരം
1.ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് മീഡിയ കമ്പനിയിലേക്ക് വിവിധ ജോലികളില്‍ ഒഴിവ്. എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍, ക്യാമറാമാന്‍, കാമറാ വുമണ്‍ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ bo_jassim20052005@yahoo.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ സിവി അയക്കുക. നിങ്ങളുടെ സാമ്പിള്‍ വര്‍ക്കുകള്‍ +974 55591188 / +974 66119663 എന്നീ നമ്പറുകളില്‍ വാട്‌സ്ആപ്പ് ചെയ്യുക. മികച്ച ശമ്പളം ആണ് ലഭിക്കുക. മറ്റ് നിരവധി ആനുകൂല്യങ്ങളും.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
Comments (0)