
ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്റ്റാഫ് നഴ്‌സ് ജോലി ഒഴിവ്; മികച്ച ശമ്പളം
ദോഹ: ഖത്തര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്‌സുമാരെ ആവശ്യമുണ്ട്. എന്‍ഐസിയുവിലേക്കാണ് നിയമനം. നഴ്‌സിംഗില്‍ ബി.എസ്.സി/ എം.എസ്.സി യോഗ്യതുയള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന് ശേഷം കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് മുന്‍ഗണന. അറബിക് ഭാഷയില്‍ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും) വേണം.
താല്‍പര്യമുള്ളവര്‍ jmsmedical@jesseena.com / recruitment@jesseena.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ ഇന്റര്‍വ്യൂവിന് ബന്ധപ്പെടും
Note: The details mentioned above have been outsourced. Before proceeding, confirm on your end.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)