Posted By user Posted On

ഈ ഭക്ഷണങ്ങള്‍ സ്ഥിരമാക്കൂ കരള്‍ ക്ലീന്‍ ക്ലീനാവും; ആയുസ്സും ആരോഗ്യവും കൂട്ടാം

ശരീരത്തെ പൂര്‍ണ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നതില്‍ കരളിന്റെ പങ്ക് നിസ്സാരമല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വഴി പരിഹാരം കാണാന്‍ സാധിക്കുന്നു. എന്നാല്‍ കരളിന്റെ ആരോഗ്യം മികച്ചതായി ഇരിക്കുകയല്ലെങ്കില്‍ അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശരീരത്തിലെ ദോഷകരമായ വസ്തുക്കളെ അരിച്ചെടുത്ത് പുറത്ത് കളയുന്നതിന് സഹായിക്കുന്നതാണ് കരള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ദഹനവ്യവസ്ഥയെ കൃത്യമാക്കുന്നതിനും കരള്‍ സഹായിക്കുന്നു. ശരീരത്തിന് ഏറ്റവും ആവശ്യമുള്ള പോഷകങ്ങള്‍ എല്ലാം തന്നെ സംഭരിക്കുന്നതിനും സഹായിക്കുന്നു പോഷകങ്ങള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കരളിന്റെ അനാരോഗ്യത്തിന് കാരണമാകുന്ന പല ദൈനംദിന ശീലങ്ങള്‍ നിങ്ങള്‍ ചെയ്യുന്നുണ്ട.് അതിനെയെല്ലാം ഒഴിവാക്കി കരളിന്റെ ആരോഗ്യം മികച്ച രീതിയില്‍ ആക്കുന്നതിന് വേണ്ടി നമുക്ക് ചില ഭക്ഷണങ്ങള്‍ നമ്മുടെ ശീലത്തില്‍ ഉള്‍പ്പെടുത്താം. അവ ഏതൊക്കെയെന്ന് നോക്കാം.

ഇവയുടെ ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇനി പറയുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് പലപ്പോഴും ആന്റി ഓക്‌സിഡന്റ് ധാരാളം കൂടുതല്‍ ശരീരത്തിന് നല്‍കുന്നു. ഇവയിലിളുള പോഷകങ്ങള്‍ എല്ലാം തന്നെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. കരളിനെ ദോഷകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു ഇത്തരം ഭക്ഷണങ്ങള്‍. കൂടാതെ വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നചിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വെളുത്തുള്ളി
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. കൂടാതെ കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷാംശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി. അത് മാത്രമല്ല വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള അലിസിന്‍, സെലിനിയം തുടങ്ങിയവയെല്ലാം തന്നെ കരളിനെ പല കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു എന്ന് കാര്യത്തില്‍ സംശയം വേണ്ട.

ഇലക്കറികള്‍
ചീര, മുരിങ്ങ തുടങ്ങിയ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നത് പലരും ചിന്തിക്കുന്നില്ല. ഇവയില്‍ ധാരാളം ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദോഷകരമായ പല രാസവസ്തുക്കളേയും ഇല്ലാതാക്കുന്നതിനും ശരീരത്തിന് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും നല്‍കുന്നു. കൂടാതെ കരളിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

മഞ്ഞള്‍
മഞ്ഞള്‍ സ്ഥിരമായി നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്നതാണ്. ഇതാകട്ടെ നമ്മുടെ കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരളിനെ വിഷമുക്തമാക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഇതിലുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. മഞ്ഞള്‍ ശരീരത്തിലെ പിത്തരസത്തെ ഉത്തേജിപ്പിക്കുന്നു. അത് മാത്രമല്ല ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ പൂര്‍ണമായും ചെറുക്കുകയും ചെയ്യുന്നു. കരളിന്റെ കേടുപാടുകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സ്ഥിരമായി മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്.

ബീറ്റ്‌റൂട്ട്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബീറ്റ്‌റൂട്ട് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് കരളിന്റെ ആരോഗ്യം മികച്ചതാക്കുന്നു. അത് മാത്രമല്ല ഫൈബര്‍ കൊണ്ട് സമ്പന്നമാണ് ഈ പച്ചക്കറി. അത് മാത്രമല്ല ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് ബീറ്റ്‌റൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരളിന്റെ പിത്തരസം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും കരളിനെ വിഷമുക്തമാക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ബിറ്റ്‌റൂട്ട് ഉപയോഗത്തിലൂടെ ലഭിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *