Posted By user Posted On

യുഎഇയിലെ മികച്ച വിദ്യാർഥിക്കുള്ള പുരസ്കാരം മലയാളിക്ക്; ഷെയ്ഖ് ഹംദാൻ അവാർഡ് തൂക്കി അപർണ

യുഎഇയിലെ മികച്ച വിദ്യാർഥികൾക്കായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തി ഷെയ്ഖ്​ ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡ് അവാർഡ് അൽ ഐൻ ഇന്ത്യൻ സ്കൂൾ 12-ാം ക്ലാസ് വിദ്യാർഥിനി അപർണ അനിൽ നായർക്ക്. ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ അൽ മക്തും പുരസ്കാരം സമ്മാനിച്ചു. അൽഐനിൽ ഫാർമസിസ്റ്റായ തിരുവല്ല സ്വദേശി അനിൽ വി. നായരുടെയും സെഹ അൽഐനിൽ നഴ്സായ അഞ്ജലി വിധുദാസിന്റെയും മകളാണ്. സഹോദരൻ- അൽഐൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥി അരവിന്ദ് അനിൽ നായർ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version